ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലായിരുന്ന നവാസ് ഷരീഫിനെ തിരികെ ജയിലില്‍ പ്രവേശിപ്പിച്ചു

0

ഇസ്ലാമാബാദ്: ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലായിരുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ തിരികെ ജയിലില്‍ പ്രവേശിപ്പിച്ചു. ആറ് ദിവസമായി ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷരീഫ്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തു​ട​രാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചാ​ണ് ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് മ​ക​ള്‍ മ​റി​യം ന​വാ​സ് പ​റ​ഞ്ഞു. ഷ​രീ​ഫി​നെ ല​ഹോ​റി​ലെ കോ​ട്ട് ല​ഖ്പ​ത് ജ​യി​ലി​ലേ​ക്കാ​ണ് നവാസ് ഷരീഫിനെ മാറ്റിയിരിക്കുന്നത്.

Leave A Reply

Your email address will not be published.