തൃശൂരില്‍ നേരിയ ഭൂചലനം

0

തൃശൂര്‍: തൃശൂരില്‍ വരന്തരപ്പിള്ളി, തൃക്കൂര്‍ പഞ്ചായത്തുകളിലെ മലയോരമേഖലകളില്‍ നേരിയ ഭൂചലനം. പാലപ്പിള്ളി, കള്ളായി, ചമ്ബലംകാട്, എച്ചിപ്പാറ, എലിക്കാട് എന്നിവിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.