ഉ​ത്ത​ര്‍​പ്ര​ദേ​ശില്‍ കൊ​ടു​ങ്കാ​റ്റ്; 24 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു

0

നോ​യി​ഡ: ഉ​ത്ത​ര്‍​പ്ര​ദേ​ശില്‍ പെ​ട്ടെ​ന്നു​ണ്ടാ​യ കൊ​ടു​ങ്കാ​റ്റി​ല്‍ 24 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. സംഭവത്തില്‍ ഇ​രു​പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 ന് ​അ​ലി ബ​ര്‍​ദി​പു​ര്‍ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു കാറ്റടിച്ചത്. പ​രി​ക്കേ​റ്റ​വ​രെ ഗ്രെ​യ്റ്റ​ര്‍ നോ​യി​ഡ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാണെന്നാണ് റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.