ഇംഗ്ലണ്ട്‌ , വെസ്റ്റ്‌ ഇന്‍ഡീസ്‌ മൂന്നാം ടെസ്റ്റ്‌ ഇന്ന്

0

ഇംഗ്ലണ്ട്‌ , വെസ്റ്റ്‌ ഇന്‍ഡീസ്‌ മൂന്നാം ടെസ്റ്റ്‌ ഇന്ന് ആരംഭിക്കും. ആദ്യ രണ്ട്‌ ടെസ്റ്റുകള്‍ ജയിച്ച്‌ വിന്‍ഡീസ്‌ പരമ്ബര സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ സമയം രാത്രി 7:30 മുതല്‍ ആണ് മത്സരം ആരംഭിക്കുന്നത്. അവസാന കളി ജയിച്ച്‌ നാണക്കേട് ഒഴിവാക്കാനായിരിക്കും ഇംഗ്ലണ്ട് ശ്രമിക്കുക.

Leave A Reply

Your email address will not be published.