പാ​ല​രു​വി ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ത്തിലേക്കുളള സന്ദര്‍ശനം താല്‍ക്കാലികമായി നിരോധിച്ചു

0

തി​രു​വ​ന​ന്ത​പു​രം: പാ​ല​രു​വി ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ത്തിലേക്കുളള സന്ദര്‍ശനം നിരോധിച്ചു. വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ നീ​രൊ​ഴു​ക്ക് നി​ല​ച്ച​തി​നാ​ലും കാ​ട്ടു​തീ സാ​ധ്യ​ത​യു​ള്ളത് കാരണവുമാണ് താല്‍ക്കാലിക നിരോധനം. തെ​ന്മ​ല ഡി​എ​ഫ്‌ഒ എ.​പി. സു​നി​ല്‍​ബാ​ബുവാണ് ഈ കാര്യം അറിയിച്ചതായി റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.