പ്രോ വോളിബോള്‍; കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിന് മൂന്നാം ജയം

0

പ്രോ വോളിബോള്‍ ലീഗില്‍ ഹൈദരാബാദ് ബ്ലാക്ക് ഹ്വാക്ക്സിനെ പരാജയപ്പെടുത്തി
കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിന് തുടര്‍ച്ചയായ മൂന്നാം ജയം. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം സ്‌പൈക്കേഴ്സ് മത്സരത്തിലേയ്ക്ക് ശക്തമായി തിരിച്ചവരികയായിരുന്നു. ജയത്തോടെ കൊച്ചി സെമി സാധ്യത സജീവമാക്കി.

Leave A Reply

Your email address will not be published.