രജിഷ വിജയന്‍ ചിത്രം ‘ജൂണ്‍’ ഫെബ്രുവരി 15-ന്

0

രജിഷ വിജയന്‍ ചിത്രം ‘ജൂണ്‍’ ഈ മാസം 15-ന് ഫ്രൈഡേ ഫിലിം ഹൗസ് പ്രദര്‍ശനത്തിന്  എത്തിക്കും. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഹമ്മദ് കബീര്‍ ആണ്. ഒരു കഥാപാത്രത്തിന്‍റെ 17 മുതല്‍ 25 വയസ്സു വരെയുള്ള വ്യത്യസ്ത ഗെറ്റപ്പിലാണ് രജിഷ ചിത്രത്തില്‍ എത്തുന്നത്. ജോജു ജോര്‍ജ്, അര്‍ജുന്‍ അശോക്, അജു വര്‍ഗീസ്, അശ്വതി (സത്യം ശിവം സുന്ദരം ഫെയിം) എന്നിവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നു.

Leave A Reply

Your email address will not be published.