ജിയോ ഫോണ്‍ 3 ജൂണില്‍

0

ജിയോ ഫോണ്‍ 3 ജൂണില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തും. ഫോണിന്‍റെ വിവരങ്ങള്‍ കമ്ബനി പുറത്തു വിട്ടു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫീച്ചര്‍ ഫോണിനേക്കാള്‍ നിരവധി സവിശേഷതകള്‍ നിറഞ്ഞ മോഡലായിരിക്കും ജിയോ ഫോണ്‍ 3. ഗൂഗിളിന്‍റെ ലൈറ്റര്‍ ആന്‍ഡ്രോയ്ഡ് ഗോ ഓ എസിലായിരിക്കും പ്രവര്‍ത്തനം. ഫോണ്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ ചലനം സൃഷിടിക്കുമെന്ന പ്രതീക്ഷയിലാണ് ജിയോ. 4500 രൂപ യാണ് പ്രതീക്ഷിക്കുന്ന ഫോണിന്‍റെ വില.

Leave A Reply

Your email address will not be published.