രാഹുല്‍ ഗാന്ധിയുടെ ജീവിത കഥ സിനിമയാകുന്നു

0

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിത കഥ സിനിമയാകുന്നു. മൈ നെയിം ഈസ് രാ ഗാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി.

Leave A Reply

Your email address will not be published.