ട്രെയിനില്‍ വിദേശവനിതയെ ശല്യംചെയ്തവര്‍ പിടിയില്‍

0

കാഞ്ഞങ്ങാട്: ട്രെയിനില്‍ വിദേശവനിതയെ ശല്യംചെയ്ത മൂന്ന് പേര്‍ പിടിയില്‍. ഇന്റര്‍സിറ്റി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ബ്രസീല്‍ വനിതയെ ശല്യം ചെയ്തതിന് കണ്ണൂര്‍ സ്വദേശികളായ അര്‍ഷാദ്, വിഷ്ണു, മുഹമ്മദ് കൈഫ് എന്നിവരെയാണ് കാഞ്ഞങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത് .

Leave A Reply

Your email address will not be published.