ബംഗ്ലാദേശ് ന്യൂസിലന്‍ഡ് ആദ്യ ഏകദിനം ആരംഭിച്ചു

0

ബംഗ്ലാദേശ് ന്യൂസിലന്‍ഡ് ആദ്യ ഏകദിനം ആരംഭിച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ ബംഗ്ലാദേശ് ഒരോവറില്‍ വിക്കറ്റ് പോകാതെ 5 റണ്‍സ് എടുത്തിട്ടുണ്ട്. ഇക്ബാലും, ദാസുമാണ് ക്രീസില്‍. മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്ബരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്.

Leave A Reply

Your email address will not be published.