‘മേ​രാ നാം ​ഷാ​ജി’യുടെ പുതിയ പോ​സ്റ്റ​ര്‍ പുറത്തിറങ്ങി

0

നാ​ദി​ര്‍​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന ഏറ്റവും പുതിയ ചിത്രം “മേ​രാ നാം ​ഷാ​ജി’​യു​ടെ പു​തി​യ പോ​സ്റ്റ​ര്‍ പു​റ​ത്തു വി​ട്ടു. ഷാ​ജി എ​ന്നു പേ​രു​ള്ള മൂ​ന്നു പേ​രു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ല്‍ ആ​സി​ഫ് അ​ലി, ബി​ജു മേ​നോ​ന്‍, ബൈ​ജു എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ര്‍. നി​ഖി​ല വി​മ​ലാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ശ്രീ​നി​വാ​സ​ന്‍, ഗ​ണേ​ഷ് കു​മാ​ര്‍, ധ​ര്‍​മ​ജ​ന്‍, ര​ഞ്ജി​നി ഹ​രി​ദാ​സ്, ഷ​ഫീ​ഖ്, റ​ഹ്മാ​ന്‍, സാ​ദി​ഖ് എ​ന്നിവരാണ് മറ്റ് താരങ്ങള്‍. യൂ​ണി​വേ​ഴ്സ​ല്‍ സി​നി​മ​യു​ടെ ബാ​ന​റി​ല്‍ ബി. ​രാ​കേ​ഷാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Leave A Reply

Your email address will not be published.