മൂ​ന്നാം ടെ​സ്റ്റി​ല്‍ വി​ന്‍​ഡീ​സി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ജ​യം

0

ഗ്രോ​സ് ഐ​സ്‌​ലെ​റ്റ്: മൂ​ന്നാം ടെ​സ്റ്റി​ല്‍ വി​ന്‍​ഡീ​സി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് 232 ജ​യം. 485 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ വി​ന്‍​ഡീ​സി​നെ 69.5 ഓ​വ​റി​ല്‍ 252 റ​ണ്‍​സി​ല്‍ ഇം​ഗ്ലീ​ഷ് ബൗ​ളിം​ഗ് നി​ര തകര്‍ത്തെറിഞ്ഞു . എ​ന്നാ​ല്‍ ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ള്‍ ജ​യി​ച്ച വി​ന്‍​ഡീ​സ് പ​ര​മ്ബ​ര 2-1 സ്വ​ന്ത​മാ​ക്കി. സ്കോ​ര്‍: ഇം​ഗ്ല​ണ്ട്: 277, 365/5 ഡി​ക്ല​യ​ര്‍. വി​ന്‍​ഡീ​സ് 154, 252

Leave A Reply

Your email address will not be published.