മിസ്റ്റര്‍ ലോക്കല്‍ മെയ് 1ന്

0

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ചിത്രം മെയ് 1ന് പ്രദര്‍ശനത്തിന് എത്തും. നയന്‍താരയാണ് ചിത്രത്തിലെ നായിക. എം. രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പതിമൂന്നാമത്തെ ചിത്രമാണിത്.

Leave A Reply

Your email address will not be published.