മ​ഴ​യെ തു​ട​ര്‍​ന്ന് ഖ​നി​യി​ലേ​ക്ക് വെ​ള്ളം ക​യ​റി; 23 തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

0

ഹ​രാ​രെ: സിം​ബാ​ബ്‌വെ​യി​ല്‍ ഖ​നി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 23 തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. മ​ഷോ​ണ​ലാ​ന്‍റ് വെ​സ്റ്റ് പ്ര​വി​ശ്യ​യി​ലെ ഖ​നി​യിലായിരുന്നു ദു​ര​ന്തം. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഖ​നി​യി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
കു​തി​ച്ചെ​ത്തി​യ വെ​ള്ളം ഖ​നി​യി​ലെ തു​ര​ങ്ക​ങ്ങ​ളെ നി​റ​ച്ചു. ചില തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

Leave A Reply

Your email address will not be published.