രാ​ഹു​ല്‍ ഗാ​ന്ധി ഇന്ന് ന​ട​ത്താ​നി​രു​ന്ന കൂ​ടി​ക്കാ​ഴ്ച​ക​ള്‍ മാ​റ്റി​വ​ച്ചു

0

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇന്ന് ന​ട​ത്താ​നി​രു​ന്ന നി​ര്‍​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച​ക​ള്‍ മാ​റ്റി​വ​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സ്ഥാ​ന​പ​തി​ക​ളു​മാ​യി ന​ട​ത്താ​നി​രു​ന്ന കൂ​ടി​ക്കാ​ഴ്ച​ക​ളാ​ണ് മാ​റ്റി​വ​ച്ച​തെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.

Leave A Reply

Your email address will not be published.