സു​ഷ​മ സ്വ​രാ​ജി​ന്‍റെ ത്രി​രാ​ഷ്ട്ര സ​ന്ദ​ര്‍​ശ​നം ശനിയാഴ്ച ആരംഭിക്കും

0

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ ത്രി​രാ​ഷ്ട്ര സ​ന്ദ​ര്‍​ശ​നം ശനിയാഴ്ച ആരംഭിക്കും. ബ​ള്‍​ഗേ​റി​യ, മൊ​റോ​ക്കോ, സ്പെ​യി​ന്‍ എ​ന്നി രാ​ജ്യ​ങ്ങ​ളി​ലേക്കാണ് മന്ത്രി പോകുന്നത്. മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലെ​യും വി​വി​ധ നേ​താ​ക്ക​ളു​മാ​യി സു​ഷ​മ സ്വ​രാ​ജ് കൂ​ട്ടി​ക്കാ​ഴ്ച ന​ട​ത്തും. ഈ ​രാ​ജ്യ​ങ്ങ​ളു​മാ​യി ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​ണ് സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന ലക്ഷ്യമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.