വിശ്വാസത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

0

അജിത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിശ്വാസം. നയന്‍താരയാണ് ചിത്രത്തിലെ നായിക.  ചിത്രം പൊങ്കല്‍ റിലീസായി ജനുവരി പത്തിന് പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന് വമ്ബന്‍ അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “വാനെ വാനെ” എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തിറങ്ങിയത്.

ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ടോമിച്ചന്‍ മുളകുപാടം ആണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഡി. ഇമ്മാന്‍ ആണ്. സത്യ ജ്യോതി ഫിലിംസാണ് നിര്‍മാണം.

Leave A Reply

Your email address will not be published.