എംഎല്‍എമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ ഹര്‍ജി

0

കൊച്ചി: എംഎല്‍എമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിന്‌ എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. നിയമം ഭരണഘടനാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. എംഎല്‍എമാര്‍ക്ക് എതിരെ കേസും ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ നല്‍കുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടി കന്യാകുമാരി സ്വദേശി എംപി ഹരിപ്രസാദാണ് ഹര്‍ജി നല്‍കിയത്. വികസന കാര്യങ്ങള്‍ക്ക് ചെലവാക്കുന്ന തുക പെന്‍ഷന് ചെലവാക്കുന്നത് ശരിയല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

Leave A Reply

Your email address will not be published.