ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്നു

0

ശ്യാം പുഷ്ക്കരന്‍റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍ ആകുന്നു. ഫഹദ് ഫാസില്‍ തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നതും. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.