ഉ​ത്ത​ര്‍​പ്ര​ദേ​ശില്‍ 28 ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി

0

ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സി​ല്‍ വ​ന്‍ അ​ഴി​ച്ചു​പ​ണി. 28 ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പു​റ​മേ 107 പ്രൊ​വി​ന്‍​ഷ​ല്‍ സി​വി​ല്‍ സ​ര്‍​വീ​സ് (പി​സി​എ​സ്) ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ്ഥ​ലം​മാ​റ്റി. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Leave A Reply

Your email address will not be published.