ഗ്രാമവാസീസ്’ തീയറ്ററുകളിലേക്ക്

0

ബി.എന്‍.ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന “ഗ്രാമവാസീസ്’ തീയറ്ററുകളിലേക്ക്. എന്‍.എസ്.കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിധിന്‍ നാരായണനാണ്. ഇന്ദ്രന്‍സ്, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, മിഥുന്‍ മോഹന്‍, ഷബീര്‍ ഷാ, വിഷ്ണു, സാബു തിരുവല്ല, സജി പേയാട്, അജി നെട്ടയം, ദീപു, ജയന്‍ നെട്ടയം, സാനന്ദി സനല്‍ തുടങ്ങിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രഞ്ജിത് മുരളി ഛായാഗ്രാഹണവും സുഹാസ് രാജേന്ദ്രന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Leave A Reply

Your email address will not be published.