ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി

0

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൊഹ്‌ലി 992 പോയിന്റുകളുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. കെയിന്‍ വില്യംസണ്‍ 897 പോയിന്റുകളുമായി രണ്ടും, പൂജാര ചേതേശ്വര്‍ 881 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായുള്ള മത്സരത്തില്‍ കുശാലിന്‍റെ പ്രകടനത്തിലാണ് ശ്രീലങ്ക വിജയിച്ചത്. ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സ് ഒന്നാം റാങ്കിലെത്തി. കാഗിസോയുടെ സ്ഥാനം പിടിച്ചെടുത്താണ് കമ്മിന്‍സ് ഈ നേട്ടം കൈവരിച്ചത്.

Leave A Reply

Your email address will not be published.