ക​ഞ്ചാ​വു​മാ​യി ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ പിടിയില്‍

0

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ 42 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ബി.​ടെ​ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍. കൊ​ച്ചി​യി​ലെ എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ലു​വ സ്വ​ദേ​ശി അ​ഹ​മ്മ​ദ്, പ​ട്ടാ​മ്ബി സ്വ​ദേ​ശി രോ​ഹി​ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Leave A Reply

Your email address will not be published.