പ്രഥമ പ്രോ വോളി ലീഗ്; സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്നും നാളെയും

0

പ്രഥമ പ്രോ വോളി ലീഗില്‍ ഇന്നും നാളെയും സെമി പോരാട്ടങ്ങള്‍ നടക്കും. ആദ്യ സെമിയില്‍ ഇന്ന് കാലിക്കറ്റ്‌ ഹീറോസ്‌ യു മുംബ വോളിയെ നേരിടും. നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ കൊച്ചി ബ്ലു സ്പൈക്കേഴ്സ്‌ , ചെന്നൈ സ്പാര്‍ട്ടന്‍സിനെ നേരിടും. അഞ്ചുകളികള്‍ അഞ്ചും ജയിച്ചാണ് കാലിക്കറ്റ്‌ ഹീറോസ്‌ സെമിഫൈനലില്‍ പ്രവേശിച്ചത്.

Leave A Reply

Your email address will not be published.