ചാമ്ബ്യന്‍സ്‌ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍

0

ചാമ്ബ്യന്‍സ്‌ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. ബാഴ്സ ലോണ , ലയോണിനെയും , ലിവര്‍പൂള്‍ ബയണ്‍ മ്യുണിക്കിനെയും നേരിടും. ഇന്ന് രാത്രി 1.30 ന്‌ ആണ് മത്സരം നടക്കുന്നത് .ലിവര്പൂളിനും, ബാഴ്സ ലോണക്കുമാണ് വിജയ സാധ്യത.

Leave A Reply

Your email address will not be published.