ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ക്ക് പാര്‍ട്ടി ഒരു സഹായവും നല്‍കില്ലെന്ന് കോടിയേരി

0

പത്തനംതിട്ട : പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കുവേണ്ടി പാര്‍ട്ടി ഒരു സഹായവും നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികള്‍ക്ക് കേസ് നടത്തുന്നതിനും കുടംബാംഗങ്ങള്‍ക്കും പാര്‍ട്ടിയില്‍ നിന്നും ഒരു സഹായവും ലഭിക്കില്ല. പ്രതികളുടെ കുടുംബത്തിന് ആരെങ്കിലും സഹായം നല്‍കിയിട്ടുണ്ടെങ്കില്‍ അത് വ്യക്തിപരമായ തീരുമാന പ്രകാരം ആയിരിക്കുമെന്നും കോടിയേരി അറിയിച്ചു.

Leave A Reply

Your email address will not be published.