സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി

0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. പ​വ​ന് 120 രൂ​പ‍​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. 25,040 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഗ്രാ​മി​ന് 3130 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണം പ​വ​ന് 25,000 രൂ​പ​യ്ക്കു മു​ക​ളി​ലെ​ത്തി​യ​ത്.

Leave A Reply

Your email address will not be published.