രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടു

0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടു. മേക്കിംഗ് ഇന്ത്യ പോലുള്ള രാജ്യത്തിന്‍റെ പ്രധാനപ്പെട്ട സംരഭങ്ങളില്‍ ദക്ഷിണ കൊറിയ പങ്കാളിയാണെന്ന് യാത്ര തിരിക്കുമുമ്ബ് മോദി പ്രസ്ഥാവനയില്‍ പറഞ്ഞിരുന്നു. മോദിയുടെ സന്ദര്‍ശനം ദക്ഷിണ കൊറിയയുമായുള്ള തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.