പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മണം; ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി

0

ഇ​സ്ലാ​മാ​ബാ​ദ്: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നി​ടെ ക​ര​സേ​ന മേ​ധാ​വി ഖ​മ​ര്‍ ജാ​വേ​ജ് ബ​ജ്‌വ​യു​മാ​യും ഇ​മ്രാ​ന്‍ പ്ര​ത്യേ​കം ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി. ബ​ജ്‌വ​യെ കൂടാ​തെ സ​ര്‍​വീ​സ് മേ​ധാ​വി, ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി, ഫെ​ഡ​റ​ല്‍-​സ്റ്റേ​റ്റ് ധ​ന​മ​ന്ത്രി​മാ​ര്‍, പ്ര​തി​രോ​ധ​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി തു​ട​ങ്ങി​യ​വ​രും ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. രാ​ജ്യ​ത്തെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നു ​വേ​ണ്ടി​യാ​ണ് ഇ​മ്രാ​ന്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച​ത്. ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ഫെ​ബ്രു​വ​രി 14ന് ​ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ന്‍ ന​ട​ത്തി​യ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 40 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Leave A Reply

Your email address will not be published.