ഇരട്ടക്കൊലപാതക കേസില്‍ ഇന്ന് തെളിവെടുപ്പ് നടക്കും

0

കാസര്‍കോട്: ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായവരെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുക്കും. പ്രതികള്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. വൈകുന്നേരത്തോടെ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടും.

Leave A Reply

Your email address will not be published.