കാ​ഷ്മീ​രി​ലെ ഏ​റ്റു​മു​ട്ട​ല്‍; ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു

0

ശ്രീ​ന​ഗ​ര്‍: സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ കാ​ഷ്മീ​രി​ലെ ബാ​ര​മു​ള്ള​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​റെ​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍. സം​ഭ​വ​ത്തി​ല്‍ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
പ്ര​ദേ​ശം വ​ള​ഞ്ഞ ശേ​ഷം സൈ​ന്യം ഭീ​ക​ര​ര്‍​ക്ക് വേ​ണ്ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. സൈ​നി​ക​ര്‍​ക്ക് നേ​രെ, ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സൈ​ന്യം തി​രി​ച്ച​ടി​ച്ചു.

Leave A Reply

Your email address will not be published.