ഇന്ത്യ , ഇംഗ്ലണ്ട് ഒന്നാം വനിതാ ഏകദിനം മത്സരം ഇന്ന്

0

ഇന്ത്യ , ഇംഗ്ലണ്ട് ഒന്നാം വനിതാ ഏകദിനം ഇന്ന് നടക്കും. ഇന്ന് ഇന്ത്യന്‍ സമയം 9 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. 3 ഏകദിന മത്സരങ്ങള്‍ ഉള്ള പരമ്ബര ആണ് നടക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്.

Leave A Reply

Your email address will not be published.