ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു

0

കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. സി​പി​എം പെ​രി​യ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം എ. ​പീ​താം​ബ​ര​ന്‍റെ സു​ഹൃ​ത്തു​ക​ളാ​ണ് എ​ല്ലാ പ്ര​തി​ക​ളെ​ന്നും പോ​ലീ​സ് റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട്. ര​ണ്ടാ​ഴ്ച​ത്തേ​യ്ക്കാ​ണ് പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. പ്ര​തി​ക​ള്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കൃ​പേ​ഷി​നെ ആ​ദ്യം വെ​ട്ടി​യ​ത് മൂ​ന്നാം പ്ര​തി സു​രേ​ഷാ​ണെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യെ​ന്ന് എ​സ്പി ജ​യിം​സ് പ​റ​ഞ്ഞു. കേ​സ് ഞാ​യ​റാ​ഴ്ച ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കേ​സി​ല്‍ പീ​താം​ബ​ര​നെ​യും സു​രേ​ഷി​നെ​യും കൂ​ടാ​തെ ഗി​ജി​ന്‍, അ​നി​ല്‍, ശ്രീ​രാ​ഗ്, അ​ശ്വി​ന്‍, സ​ജി ജോ​ര്‍​ജ് എ​ന്നീ​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

Leave A Reply

Your email address will not be published.