‘നോട്ട്ബുക്ക്’ മാര്‍ച്ച്‌ 29 ന്

0

സല്‍മാന്‍ ഖാന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് നോട്ട്ബുക്ക്. ചിത്രം മാര്‍ച്ച്‌ 29 ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഫെബ്രുവരി 22 ന് റിലീസ് ചെയ്യും. നിതിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. സഹീര്‍ ആണ് ചിത്രത്തിലെ നായകന്‍. പ്രനൂതന്‍ ബഹല്‍ ആണ് ചിത്രത്തിലെ നായിക.

Leave A Reply

Your email address will not be published.