സൈന്യവും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ല്‍ വീണ്ടും ഏ​റ്റു​മു​ട്ട​ല്‍

0

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സൈന്യവും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ചു. ബാ​രാ​മു​ള്ള​യി​ലെ സോ​പാ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍. തീ​വ്ര​വാ​ദി​ക​ള്‍ ഒ​ളി​ച്ചി​രി​ക്കു​ന്നെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സൈ​ന്യ​ത്തി​ന്‍റെ റെ​യ്ഡ്.

Leave A Reply

Your email address will not be published.