വിന്‍ഡീസ്‌ , ഇംഗ്ലണ്ട്‌ രണ്ടാം ഏകദിനം ഇന്ന്

0

വിന്‍ഡീസ്‌ , ഇംഗ്ലണ്ട്‌ രണ്ടാം ഏകദിനം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി 8:30 ആണ് മത്സരം നടക്കുക. ആദ്യ മല്‍സരം വിന്‍ഡീസ്‌ ജയിച്ചിരുന്നു. അഞ്ച് മത്സരങ്ങള്‍ ഉള്ള പരമ്ബരയില്‍ വെസ്റ്റ് ഇന്‍ഡീസ് 1-0 മുന്നിലാണ്.

Leave A Reply

Your email address will not be published.