മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ല്‍ തീ​പി​ടി​ത്തം;കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ വ്യാ​പി​ക്കു​ന്നു

0

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ല്‍ വ​ന്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നു​ള്ള പു​ക കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ വ്യാ​പി​ക്കു​ന്നു. പു​ക​യേ​റ്റ് ആ​ളു​ക​ള്‍ ക​ണ്ണെ​രി​ച്ചി​ലും അ​സ്വ​സ്ഥ​ത​ക​ളും പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ച​മ്ബ​ക്ക​ര, വൈ​റ്റി​ല, മ​ര​ട്, കു​ണ്ട​ന്നൂ​ര്‍, ക​ട​വ​ന്ത്ര, അ​മ്ബ​ല​മു​ക​ള്‍, എം​ജി റോ​ഡ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​ക ശ​ല്യം വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Leave A Reply

Your email address will not be published.