രാഷ്ടപതി ചെന്നൈയിലെ ഗാന്ധി പ്രതിമ അനാഛാദനം നിര്‍വ്വഹിച്ചു

0

ചെന്നൈ: രാഷ്ടപതി റാംനാഥ് കോവിന്ദ് ദക്ഷിണേന്ത്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ചെന്നൈയിലെത്തി. ടി നഗര്‍ ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയിലെ ഗാന്ധി പ്രതിമ രാഷ്ട്രപതി രാഷ്ട്രപതി അനാഛാദനം ചെയ്തു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചു നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. 5,000 അധിക പൊലീസുകാരെ നഗരത്തില്‍ നിയോഗിച്ചു. വാഹന പരിശോധനയും കര്‍ശനമാക്കി.

Leave A Reply

Your email address will not be published.