പ്രിയദര്‍ശനും ദിലീപും വീണ്ടും ഒന്നിക്കുന്നു

0

പ്രിയദര്‍ശനും ദിലീപും വീണ്ടും ഒന്നിക്കുന്നെന്ന് റിപ്പോര്‍ട്ട്. ദിലീപ് നായകനായ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. റേഡിയോ ജോക്കിയും അവതാരകനുമായ മിഥുന്‍ രമേശിനോട് സംസാരിക്കവേയാണ് ദിലീപ് ഇത് പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പിന്നാലെ ജോഷി ചിത്രത്തിലും അഭിനയിക്കുമെന്നും ദിലീപ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.