ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു

0

മുംബൈ : ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. 35,983.80 ല്‍ വ്യാപാരം ആരംഭിച്ച ബിഎസ്‌ഇ സെന്‍സെക്സ് 341.90 പോയിന്‍റ് ഉയര്‍ന്നു 36,213.38ലും, നിഫ്റ്റി 88.45 പോയിന്‍റ് ഉയര്‍ന്നു 10,880.10ലുമാണ് ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത്.
യെസ് ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ്, ഇന്‍ഡസ് ബാങ്ക്, എച്ച്‌സിഎല്‍, ഭാരതി എയര്‍ടെല്‍ എന്നിവയാണ് സെന്‍സെക്സില്‍ ലാഭം നേരിട്ട സ്റ്റോക്കുകള്‍. റിലയന്‍സ്, പവര്‍ഗ്രിഡ്, എസ്ബിഐ, ഒഎന്‍ജിസി, എല്‍ടി,ഏഷ്യന്‍ പെയിന്‍റ്, അദാനി പോര്‍ട്ട്സ്, ഭാരതി ഇന്‍ഫ്രാടെല്‍, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, പവര്‍ ഗ്രിഡ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ടിസിഎസ്,ബജാജ് ഫിന്‍സേര്‍വ്, ഇന്‍ഫോസിസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, യെസ് ബാങ്ക് എന്നി ഓഹരികള്‍ ലാഭത്തിലായിരുന്നു.

Leave A Reply

Your email address will not be published.