ഉ​ത്ത​ര്‍​പ്ര​ദേ​ശില്‍ സൈ​നി​ക​നു​നേ​രെ അ​ജ്ഞാ​ത​സം​ഘം വെ​ടി​യു​തി​ര്‍​ത്തു

0

മീ​റ​റ്റ്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗം​ഗാ ന​ഗ​റി​ല്‍ സൈ​നി​ക​നു​നേ​രെ അ​ജ്ഞാ​ത​സം​ഘം വെ​ടി​യു​തി​ര്‍​ത്തു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി മീ​ററ്റി​ലെ എ​സ്‌എ​സ്പി നി​തി​ന്‍ തി​വാ​രി പ​റ​ഞ്ഞു.ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.
സൈ​നി​ക​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Leave A Reply

Your email address will not be published.