ഇംഗ്ലണ്ട്‌ , വിന്‍ഡീസ്‌ മൂന്നാം ഏകദിനം ഇന്ന്

0

ഇംഗ്ലണ്ട്‌ , വിന്‍ഡീസ്‌ മൂന്നാം ഏകദിനം ഇന്ന് നടക്കും. അഞ്ച് ഏകദിനങ്ങള്‍ ഉള്ള പാരമ്ബരയില്‍ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ചു. ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

Leave A Reply

Your email address will not be published.