പാ​ക്കി​സ്ഥാ​നി​ല്‍​ നി​ന്നും ക​ട​ത്തി​യ 14 കി​ലോ ഹെ​റോ​യി​ന്‍ പി​ടി​കൂ​ടി

0

ഫെ​റോ​സ്പു​ര്‍: പാ​ക്കി​സ്ഥാ​നി​ല്‍​ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു ​വ​ന്ന 14 കി​ലോ ഹെ​റോ​യി​ന്‍ പ​ഞ്ചാ​ബ് പോ​ലീ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ന്‍റി നെ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഫെ​റോ​സ്പു​രി​ലെ സ​ദാ​റി​ല്‍ ​നി​ന്നാ​ണ് സ​രാ​ജ് സിം​ഗ് പോലീസ് പിടിയിലായത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​ര​ന്‍ സ​രാ​ജ് സിം​ഗ് അ​റ​സ്റ്റി​ലാ​യി.

Leave A Reply

Your email address will not be published.