‘മേരേ പ്യാരേ ദേശ് വാസിയോം’ മാര്‍ച്ച്‌ 15ന്

0

റിമെംബര്‍ സിനിമാസിന്റെ ബാനറില്‍ സായി പ്രൊഡക്ഷന്സും, അനില്‍ വെള്ളാപ്പിള്ളിലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് മേരേ പ്യാരേ ദേശ് വാസിയോം. സന്ദീപ്‌ അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച്‌ 15ന് പ്രദര്‍ശനത്തിന് എത്തും. നിര്‍മല്‍ പാലാഴി, അഷ്‌ക്കര്‍ സൗദാന്‍, കെ ടി സി അബ്ദുള്ള, ദിനേശ് എരഞ്ഞിക്കല്‍, വിനോദ് കോഴിക്കോട്, ജയരാജ്, നീന കുറുപ്, ആര്യാദേവി, രമാദേവി, അഞ്ജലി സജയന്‍, സ്വാതിക സുമന്ത് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു

Leave A Reply

Your email address will not be published.