കഞ്ചാവ് വില്‍പ്പനക്കെത്തിച്ച യുവാവ് പിടിയില്‍

0

ചേര്‍ത്തല: കഞ്ചാവ് വില്‍പ്പനക്കെത്തിച്ച യുവാവ് പിടിയില്‍. കോളേജ് വിദ്യാര്‍ത്ഥിയായ യുവാവ് സ്‌കൂള്‍, കോളേജ് പരിസരങ്ങളിലായി വില്‍പ്പനക്കെത്തിച്ച കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. ചേര്‍ത്തല സ്വകാര്യബസ് സ്റ്റാന്‍ഡില്‍വെച്ച്‌ കോട്ടയം മാന്നാനം പാറപ്പള്ളിവീട്ടില്‍ മിഥുനാ(22)ണ് രണ്ടരക്കിലോ കഞ്ചാവുമായി പിടിയിലായത്.

Leave A Reply

Your email address will not be published.