ഹര്‍ത്താല്‍ നിയന്ത്രണം; മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു

0

തിരുവനന്തപുരം: സംസ്ഥനത്ത് ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഈ പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍ സര്‍വകക്ഷി യോഗം വിളിച്ച്‌ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍വ്വ കക്ഷിയോം വിളിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 14 ന് ഉച്ചയ്ക്ക് ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം.

Leave A Reply

Your email address will not be published.