പുല്‍വാമ ഭീകരാക്രമണത്തിന് തി​രി​ച്ച​ടി ന​ല്‍​കി ഇ​ന്ത്യ

0

ന്യൂ​ഡ​ല്‍​ഹി: പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യി തി​രി​ച്ച​ടി ന​ല്‍​കി ഇ​ന്ത്യ. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ ക​ട​ന്ന് ഭീ​ക​ര​താ​വ​ള​ങ്ങ​ള്‍ ത​ക​ര്‍​ത്തു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 3.30 ന് ​ആ​യി​രു​ന്നു ആ​ക്ര​മ​ണം. ഒ​രു ഡ​സ​ന്‍ മി​റാ​ഷ് വി​മാ​ന​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ആ​യി​രം കി​ലോ സ്ഫോ​ട​ന​ങ്ങ​ള്‍ വ്യോ​മ​സേ​ന ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് വി​വ​രം. പാ​ക് അ​ധീ​ന​കാ​ഷ്മീ​രി​ലെ ബാ​ലാ​കോ​ട്ടി​ലു​ള്ള ജ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ താ​വ​ള​മാ​ണ് ത​ക​ര്‍​ത്ത​ത്. ഭീ​ക​ര​കേ​ന്ദ്രം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്ത​താ​യി സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു.

Leave A Reply

Your email address will not be published.