മമ്മൂട്ടിയുടെ ‘യാത്ര’ 50 കോടി കബ്ബില്‍

0

തീയേറ്ററുകളില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് മമ്മൂട്ടി ചിത്രം ‘യാത്ര’. ഇപ്പോള്‍ ചിത്രം 50 കോടി ക്ലബ്ബില്‍ കയറി. നേരത്തെ 12 ദിവസം കൊണ്ട് ചിത്രം നേടിയത് 20 കോടി ആയിരുന്നു. ആന്ധ്രാ – തെലുങ്കാന ഇവിടങ്ങളില്‍ നിന്ന് മാത്രം ഏതാണ്ട് 15 കോടിയോളം ചിത്രം നേടി. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമാകാനുളള കുതിപ്പിലാണ് യാത്ര. 6.90 കോടി രൂപയാണ് ചിത്രത്തിന്‍റെ ആദ്യ ദിന (വേള്‍ഡ് വൈഡ്) കളക്ഷനെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് ചില്ല നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Leave A Reply

Your email address will not be published.