ബ്രസീലില്‍ ശക്തമായ ഭൂചലനം

0

റിയോ ഡി ജനീറോ: ബ്രസീലില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സേറയില്‍ അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിട്ടില്ല.സുനാമി മുന്നറിയിപ്പും ഇതുവരെ നല്‍കിയിട്ടില്ല.

Leave A Reply

Your email address will not be published.